2/26/11

പല്ല്‌ വേദനയുണ്ടോ?

 നിലത്ത് പടർന്ന് വളരുന്ന ഈ സസ്യത്തിന്റെ പൂവ് ഔഷധ ഗുണമുള്ളതാണ്. മഞ്ഞ നിറമുള്ള, ഒരു കമ്മൽ പോലെയുള്ള ഈ പൂവ് വായിലിട്ട് ചവച്ചാൽ ഗ്രാമ്പുവിന്റെ രുചിയാണ്. പല്ല് വേദനയുള്ളപ്പോൾ ഈ പൂവിലൊന്ന് പറിച്ചെടുത്ത് വേദനയുള്ള ഭാഗത്ത് കടിച്ചുപിടിച്ചാൽ ധാരാളം ഉമിനീർ വരികയും ഒപ്പം വേദന മാറുകയും ചെയ്യും. പൂവിന്റെ ഔഷധപ്രാധാന്യം മനസ്സിലാക്കിയ നമ്മുടെ നാട്ടിൻപുറത്തുകാർ ചെടി നശിക്കാതെ സംരക്ഷിക്കാറുണ്ട്.
ചെടിയുടെ ഔഷധഗുണമുള്ള പൂവ് വലുതാക്കി കാണിച്ചിരിക്കുന്നു. അടിവശത്തുള്ള വിത്തിന്റെ ഭാഗം അമർത്തിയാൽ മാത്രമാണ് ഗ്രാമ്പുവിന്റെ രുചിയും ഗന്ധവും ഉള്ളത്.
വർഷങ്ങളായി ഈ സസ്യം വീട്ടിലുണ്ടെങ്കിലും പേര്, ശാസ്ത്രീയ നാമം എന്നിവ അറിയില്ല.

2/23/11

നോട്ടം

എലിയെ പിടിക്കാനൊന്നും എന്നെക്കൊണ്ടാവില്ല, ഒരു പച്ചമീൻ കിട്ടിയെങ്കിൽ,,,,,,

2/19/11

കടത്തുകാരൻ

അക്കരെയിക്കരെ,,,

2/14/11

പ്രണയദിനത്തിൽ സുന്ദരിമാരുടെ fashion show

ആദ്യം വന്നത് ഇവൾ‌തന്നെ, ‘അനന്യ’
തൊട്ടുപിന്നാലെ വന്നത്, ‘ആമിന’
അടുത്തത്, ‘ഇന്ദുജ’
ഇവളാണ്, ‘ഈശ്വരി’
ഇവൾ, ‘ഉർവ്വശി’
വലിയ നാണക്കാരിയാ, ‘ഊർമ്മിള’
പുറത്തേക്കിറങ്ങാൻ മടിച്ചിയാണ്, ‘ഋതുമതി’
ഇവൾ ആൺകുട്ടിയാണോ?, ‘എത്സമ്മ’
ഹോ, നോക്കുമ്പോൾ കണ്ണ് വേദനിക്കുന്നു, ‘ഏലിക്കുട്ടി’
കാണാൻ എങ്ങനെയുണ്ട്?, ‘ഐശ്വര്യ’
ഒടുവിൽ അവൾ വന്നു, ‘ഒറോമ’
ഇവൾ എല്ലാവരുടെയും, ‘ഓമന’
വിദേശിയാണ്, ‘ഔഷമി’
കൊച്ചു കൊച്ചു മോഹവുമായ്, ‘അംബിക’
ഒടുവിൽ അവളും പുറത്ത്‌വന്നു, ‘അനാമിക’
എന്തു ഭംഗി എന്നെ കാണാൻ, ‘കല്പന’
തനി നാട്ടിൻപുറത്തുകാരിയായ, ‘ഖദീജ’
മറ്റുള്ളവരുടെ കൂട്ടത്തിൽ പെടാത്തവളാണെങ്കിലും ബന്ധുവാണ്, ‘ഗായത്രി’

2/9/11

വിത്തിൽ ഒരു പരീക്ഷണം

???
ഇടം‌പിരി വലം‌പിരിയുടെ വിത്ത് ഒരു തുള്ളി ജലവുമായി

2/5/11

വധൂവരന്മാരേ സ്വാഗതം

വധൂവരന്മാരെ, താലികെട്ടാൻ നേരമായ്

2/2/11

നീലസാഗരം നീന്തിക്കയറാൻ

എത്ര നേരമായാലും ഈ കടൽ ഞാൻ നീന്തിക്കയറും.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP