നമ്മുടെ നാടിനോട് ഇത്രയ്ക്ക് പുശ്ചമോ..മാനം മര്യാദയ്ക്കു നടക്കുന്നവര്‍ക്ക് ഇവിടെ ഒരു കുഴപ്പവുമുണ്ടാകുന്നില്ല.പിന്നെ ഏതു നാട്ടിലും ചെറ്റത്തരങ്ങളുമായി കൊറച്ചുപേരെങ്കിലുമുണ്ടാവുമല്ലോ.അത് കേരളമായാലും ഒമാനായാലും അമേരിക്കയായാലും കാണും
ശ്രീക്കുട്ടന്‍-, കറങ്ങി നടക്കുന്നത് നമ്മുടെ നാട്ടിലല്ല, എന്ന് മാത്രമാണ് ഞാൻ സൂചിപ്പിച്ചത്. നാട്ടിൽ വന്നാലും ഇതുപോലെ നടക്കാറുണ്ട്, ഫൊട്ടോ എടുത്തിട്ടും ഉണ്ട്.
അഭിപ്രായം എഴുതിയതിന് എല്ലാവർക്കും നന്ദി. മകളും ഭർത്താവും Muscatലെ Asian Beach Games കാണാൻ പോയതാണ്. The venue is Qantab beach for event Marathon swimming. പിന്നെ ഇടയ്ക്കിടെ ഫോട്ടോകൾ എടുത്തത് മെയിൽ ചെയ്യാറുണ്ട്. അപ്പോൾ അതിൽ ചിലത് ഞാൻ ബ്ലോഗിൽ കയറ്റും. മകളുടെ ഭർത്താവ് ഒമാനിലുള്ള ഒരു English Newspaperൽ ജോലി ചെയ്യുന്നു. എല്ലാവർക്കും നന്ദി.
പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻകോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.
12 comments:
സ്ഥലം ഒമാൻ, കറങ്ങിനടക്കുന്നത് എന്റെ ഇളയ മകൾ, പിന്നെ അവളുടെ ഭർത്താവ് കൂടെയുണ്ട്, അദ്ദേഹമാണ് ഫോട്ടോ എടുത്തത്.
It is my 2nd Daughter. 'Smija'
ചിത്രം മനോഹരമായിട്ടുണ്ട്.
ആ അടിക്കുറിപ്പ് ....
നമ്മുടെ നാടിനോട് ഇത്രയ്ക്ക് പുശ്ചമോ..മാനം മര്യാദയ്ക്കു നടക്കുന്നവര്‍ക്ക് ഇവിടെ ഒരു കുഴപ്പവുമുണ്ടാകുന്നില്ല.പിന്നെ ഏതു നാട്ടിലും ചെറ്റത്തരങ്ങളുമായി കൊറച്ചുപേരെങ്കിലുമുണ്ടാവുമല്ലോ.അത് കേരളമായാലും ഒമാനായാലും അമേരിക്കയായാലും കാണും
ശ്രീക്കുട്ടന്‍-,
കറങ്ങി നടക്കുന്നത് നമ്മുടെ നാട്ടിലല്ല, എന്ന് മാത്രമാണ് ഞാൻ സൂചിപ്പിച്ചത്. നാട്ടിൽ വന്നാലും ഇതുപോലെ നടക്കാറുണ്ട്, ഫൊട്ടോ എടുത്തിട്ടും ഉണ്ട്.
ക്ഷമിക്കണം ചേച്ചി തെറ്റിദ്ധരിച്ചുപോയതില്‍
നടക്കട്ടെ!
നന്നായിരിക്കുന്നു ഈ കറക്കം...
പക്ഷെ,അവിടെ എന്തു കാണാനാ...?!!
അഭിപ്രായം എഴുതിയതിന് എല്ലാവർക്കും നന്ദി. മകളും ഭർത്താവും Muscatലെ Asian Beach Games കാണാൻ പോയതാണ്. The venue is Qantab beach for event Marathon swimming.
പിന്നെ ഇടയ്ക്കിടെ ഫോട്ടോകൾ എടുത്തത് മെയിൽ ചെയ്യാറുണ്ട്. അപ്പോൾ അതിൽ ചിലത് ഞാൻ ബ്ലോഗിൽ കയറ്റും. മകളുടെ ഭർത്താവ് ഒമാനിലുള്ള ഒരു English Newspaperൽ ജോലി ചെയ്യുന്നു. എല്ലാവർക്കും നന്ദി.
കൊള്ളാം.
മിനി ചേച്ചിക്ക് എത്ര കുട്ടികളാ ???
Yes..Yes..No problem
കേരളം പോലെ ....
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
Post a Comment