12/29/10

അമ്മക്കിളി

‘കോഴിയമ്മയും മക്കളും’

14 comments:

mini//മിനി December 29, 2010 6:51 AM  

കോഴിയമ്മയുടെ മക്കളിൽ എല്ലാവരും കോഴികളല്ല; അക്കാര്യം കോഴിയമ്മ ഇതുവരെ അറിഞ്ഞിട്ടില്ല.

ഷെരീഫ് കൊട്ടാരക്കര December 29, 2010 7:08 AM  

കോഴിയും കിളിയാണോ? ഏതായാലും ഈ അമ്മയെയും മക്കളെയും ഈ പരുവത്തില്‍ ക്യാമറയിലേക്ക് ആവാഹിക്കാന്‍ സാധിച്ചത് മിടുക്ക് തന്നെ. അഭിനന്ദനങ്ങള്‍.

Naushu December 29, 2010 12:12 PM  

നല്ല ചിത്രം..

Philip Verghese 'Ariel' December 29, 2010 12:14 PM  

വളരെ മനോഹരമായി അഭ്രപാളികളില്‍ അത് പകര്‍ത്തിയെടുത്തു, കോഴി പോലും അറിയാതെ.
ഇനിയും മൈലുകള്‍ താണ്ടേണ്ടതുണ്ട്, ഈ യാത്ര thudaraan sarveshvaran thunakkatte.
Congrats.

Philip Verghese 'Ariel' December 29, 2010 2:41 PM  

ടീച്ചറെ ഞാന്‍ മുന്‍പൊരിക്കല്‍ സൂചിപ്പിച്ചതുപോലെ ചില മരങ്ങളുടെ ചിത്രങ്ങള്‍??????????

poor-me/പാവം-ഞാന്‍ December 29, 2010 4:05 PM  

A one way love ...Will the Amma get it back?
Wishing the blogger a happy new year...
2011 Let the relations be to and fro !!!!

നനവ് December 29, 2010 8:33 PM  

കൊള്ളാം..

Smija Anuroop December 30, 2010 7:57 PM  

kozhi kunguukal allae ellammm..........

Nidhin Jose December 31, 2010 8:47 AM  

:)

shn December 31, 2010 11:49 AM  

HAPPY NEW YEAR............

HAINA January 01, 2011 1:07 AM  

:)

mini//മിനി January 01, 2011 6:39 AM  

എന്റെ കോഴിയമ്മക്ക് അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

ഇ.എ.സജിം തട്ടത്തുമല January 20, 2011 3:27 PM  

മിനിച്ചേച്ചി, നല്ല പടം.എന്റെ കുട്ടികാലത്തെ കോഴി വളർത്തലും അതിനെ അടയിരുത്തലും ഒക്കെ ഓർമ്മ വന്നു. ലിങ്ക് അയച്ചതിനു നന്ദി. എന്റെ പിടസ്വാതന്ത്ര്യം കവിത വന്ന് വായിച്ചതിനും നന്ദി!

എന്‍.ബി.സുരേഷ് January 22, 2011 11:45 PM  

തള്ളക്കോഴി പറഞ്ഞുതുടങ്ങി കൊക്കൊക്കൊക്കൊക്കോ
എന്നുമെന്റെ ചിറകിന്റെ കീഴിൽ
നിന്നുനിന്റെ വയറു നിറയ്ക്കാം
എന്നു തോന്നുന്ന നിന്റെ തോന്നലുവേണ്ട
നിന്റെ ജീവിതം നിന്റേതു മാത്രം

എന്ന് കടമ്മനിട്ട കോഴി എന്ന കവിതയിൽ.

നല്ല ചിത്രം ടീച്ചർ

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP