കരാട്ടെ പഠിപ്പിക്കുന്ന, ഈ ഫോട്ടോകൾ എടുത്ത, എന്റെ മകളുടെ ഭർത്താവ് ബ്ലാക്ക് ബെൽട്ടാണ്. അതുകൊണ്ട് എനിക്ക് അക്കാര്യം കൂടുതൽ അറിയില്ല. കക്ഷി കരാട്ടെയെകുറിച്ചുള്ള ഒരു ബ്ലോഗിന്റെ പണിപ്പുരയിലാണ്. ശരിയായാൽ ലിങ്ക് അയക്കാം. അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻകോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.
22 comments:
നന്നായിട്ടുണ്ട്. അല്പം വിശദീകരണവും നല്‍കിയിരുന്നുവെങ്കില്‍ കൂടുതല്‍ നന്നാവുമായിരുന്നു :)
നിര്‍ബന്ധമായും ഇന്നത്തെ കുട്ടികള്‍ പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ ഇക്കാര്യത്തില്‍ നിപുണകള്‍ ആകണം .
നല്ല പോസ്റ്റ്.
So wonderful shots :-)
Nice to see children from your country !!!!
Your pictures are fantastic ...
Have a lovely day
Hugs Anya
നല്ല ചിത്രങ്ങള്‍
കൊള്ളാം ....ഈ കരാട്ടെകാള്‍ അതിലെ പാശാതലം ആണ് എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്
ആ പഴയ പള്ളികുടത്തില്‍ ഒരു വട്ടം കൂടി .....
നല്ല ചിത്രങ്ങള്‍...
കൊള്ളാല്ലോ അഭ്യാസികള്‍
ടീച്ചറെ സൂപ്പര്‍. അല്പം കൂടി വിശദീകരണം ആകാമായിരുന്നു. എന്റെ മോനും കരാട്ടെ പഠിയ്ക്കുന്നുണ്ട്. (പണ്ട് ഞാനും).
be carefullllllll
ഡിഷ്യൂം ഡിഷ്യൂം!!
തകർപ്പൻ പടങ്ങൾ!
കരാട്ടെ പെണ്കുട്ടികള്ക്ക് മാത്രമുള്ളതല്ല. എല്ലാവര്ക്കും പഠിക്കാം. ഏതു പ്രായത്തിലും. കേരളത്തില് പഠിക്കാന് താല്പര്യമുള്ളവര്ക്ക് ആവശ്യമായ സൌകര്യങ്ങള് ചെയ്തുകൊടുക്കുന്നതാണ്.
ടീച്ചറേ ഫോട്ടോസ് കലക്കി. കുറച്ചു കൂടി വിശദീകരണം ആവാമായിരുന്നു
അത്യാവശ്യം അറിഞ്ഞിരിക്കേണ്ടത്.
നല്ല ചിത്രങ്ങള്‍.
സ്വയ രക്ഷക്ക് അത്യാവശ്യം ഇതൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതാ,പ്രത്യേകിച്ച് പെണ്‍ കുട്ടികളും ചിതങ്ങള്‍ നന്നായിട്ടുണ്ട്.
ഞാനും ഇതൊന്നു പഠിച്ചാലോ?
kollaaam ...
റ്റീച്ചറുടെ ബോഡിഗാർഡുകളാണോ? നന്നായിട്ടുണ്ട്
പുലികുട്ടികള്‍
പിള്ളേര് കൊള്ളാല്ലോ ... പുലികളല്ല സാക്ഷാല്‍ പുപ്പുലികള്‍ തന്നെ
കരാട്ടെ പഠിപ്പിക്കുന്ന, ഈ ഫോട്ടോകൾ എടുത്ത, എന്റെ മകളുടെ ഭർത്താവ് ബ്ലാക്ക് ബെൽട്ടാണ്. അതുകൊണ്ട് എനിക്ക് അക്കാര്യം കൂടുതൽ അറിയില്ല. കക്ഷി കരാട്ടെയെകുറിച്ചുള്ള ഒരു ബ്ലോഗിന്റെ പണിപ്പുരയിലാണ്. ശരിയായാൽ ലിങ്ക് അയക്കാം.
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
NANNAITTUND
നല്ല ചിത്രങ്ങള്‍.
Post a Comment