കമ്പ്യൂട്ടർ നോക്കാനായി ഇടയ്ക്കിടെ വീട്ടിനകത്ത് വരുന്ന തവള, ഏതാണ്ട് ഒരു സെന്റീമിറ്റർ നീളം. ഏറ്റവും ചെറിയ ഈ തവള, സുരക്ഷിതസ്ഥാനമായി കണ്ടത് മനുഷ്യവാസമുള്ള വീട് ആയിരിക്കാം.
പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻകോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.
9 comments:
നല്ല ഫോട്ടോ ..ആശംസകൾ
ചിക്കന്‍ ഫ്രൈ കളര്‍ പോലെയുണ്ട് പുറം കണ്ടാല്‍
wow...really nice
അപ്പൊ തവള എന്ന് പറഞ്ഞാല്‍ ഇതാണ് അല്ലെ ??
innu thavala kaal fry ano veettil ....
:)
പുള്ളിക്കാരൻ ഇനി ബ്ലോഗു തുടങ്ങുമോ എന്തോ :)
സൂക്ഷിച്ചോളൂ. ഇപ്പോള്‍ ചാടും.
This time You failed to tell us its scientific name and all...( But this frog not visits my blog now a days!!!)
അടിപൊളി..
Post a Comment