ശിവ പറഞ്ഞതുപോലെ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന് ഇവിടെയും പറയാറുണ്ട്. പലനിറത്തിൽ ഏതാനും ദിവസങ്ങൾ കൂട്ടമായി പൂത്ത് ആളുകളുടെ മനംകവരുന്ന കൊച്ചുപൂവ്. ഡോക്റ്ററെ, ഒരു പൂവിന്റെ ഫോട്ടോ മാത്രം വലുതാക്കി എടുത്തതാ, അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻകോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.
12 comments:
നല്ല ചുവപ്പ്.
എന്റെ നാട്ടില്‍ ഇറ്റ് ഈസ് എട്ടുമണിപ്പൂവ്...മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്നും പറഞ്ഞുകേട്ടിട്ടുണ്ട്...
"പത്തുമണി പൂവ്”
നല്ല പൂവ്
നന്നായി
കുഞ്ഞുപൂവ് ഇത്രവലുപ്പത്തിലോ!
കൊള്ളാം!
ശിവ പറഞ്ഞതുപോലെ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന് ഇവിടെയും പറയാറുണ്ട്. പലനിറത്തിൽ ഏതാനും ദിവസങ്ങൾ കൂട്ടമായി പൂത്ത് ആളുകളുടെ മനംകവരുന്ന കൊച്ചുപൂവ്.
ഡോക്റ്ററെ, ഒരു പൂവിന്റെ ഫോട്ടോ മാത്രം വലുതാക്കി എടുത്തതാ,
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
നന്നായി ടീച്ചറെ,
കുഞ്ഞു പൂവിലെ വലിയ കാര്യങ്ങള്‍.
ആഹാ....മനം കവരുന്ന പൂവും ചിത്രവും
എത്ര സുന്ദരി, എത്ര പ്രിയങ്കരി ഈ പൂവ്!
ഇതൊരു ചെറിയ പൂവല്ലേ?
എന്റെ കൊച്ചുപൂവിനെ നോക്കി കമന്റ് എഴുതിയ എല്ലാവർക്കും നന്ദി.
ഞങ്ങളുടെ നാട്ടിൽ കാണുന്ന പത്തുമണിപ്പൂവ് വേറെ തരം ആണ്. നിറയെ ദളങ്ങളുള്ളതാണ്. അതുപോലെ നാലുമണിപ്പൂവും ഉണ്ട്.
Post a Comment