12/24/10

ക്രിസ്തുമസ് സന്ദേശവുമായി നക്ഷത്രപൂക്കൾ

സ്നേഹത്തിന്റെയും
സാഹോദര്യത്തിന്റെയും
സമാധാനത്തിന്റെയും
സഹനത്തിന്റെയും
ഐക്യത്തിന്റെയും
പ്രതീക്ഷയുടെയും
നന്മയുടെയും
ഐശര്യത്തിന്റെയും
പാപമോചനത്തിന്റെയും
ശാന്തിയുടെയും
വിശുദ്ധിയുടെയും
സന്തോഷത്തിന്റെയും
ക്രിസ്‌മസ് ആശംസകൾ

35 comments:

mini//മിനി December 24, 2010 11:00 PM  

എന്റെ ബ്ലോഗ് സന്ദർശ്ശിക്കുന്ന എല്ലാവർക്കും ക്രിസ്മസ് ആശംസകൾ

ഏ.ആര്‍. നജീം December 24, 2010 11:19 PM  

ടീച്ചറെ...

ഫേസ്ബുക്കിലും, ഓര്‍ക്കൂട്ടിലും, ബസ്സിലും അവിടെയും ഇവിടെയും ഒക്കെയായി എത്രയോ ഈ -കാര്‍ഡുകള്‍ കണ്ടെന്നോ ആ സന്തോഷതിനിടെ ... ഈ ചിത്രങ്ങള്‍ കണ്ണിനു ഒരു സുഖം തരുന്നുട്ടോ

നന്ദി, ഒപ്പം ടീച്ചര്‍ക്കും കുടുമ്പത്തിനും ക്രിസ്തുമസ് ആശംസകള്‍

റിയാസ് (മിഴിനീര്‍ത്തുള്ളി) December 24, 2010 11:30 PM  

ക്രിസ്മസ് ആശംസകൾ

പട്ടേപ്പാടം റാംജി December 25, 2010 12:27 AM  

കൃസ്തുമസ് ആശംസകള്‍.

Anya December 25, 2010 12:45 AM  

Mini

You have always the best flower pictures )
you are a gem with your camera !!!

BEAUTIFUL
Puurfect !!

Have a lovely weekend
Hugs Kareltje _ Anja

സിദ്ധീക്ക.. December 25, 2010 1:35 AM  

ഹ ! ഈ വര്‍ണ്ണപ്രപഞ്ചം സുന്ദരം മനോഹരം ...

ശ്രീനാഥന്‍ December 25, 2010 5:33 AM  

പൂക്കാലമാകട്ടേ വരും കാലമെല്ലാം എന്ന് പുതുവത്സരാശംസകൾ നേരുന്നു റ്റീച്ചറേ!

Mohamedkutty മുഹമ്മദുകുട്ടി December 25, 2010 7:05 AM  

ഓര്‍മ്മപ്പെടുത്തലിനു നന്ദി!.ഇപ്പോള്‍ സന്ദേശങ്ങളുടെ സീസണാണല്ലോ,തിരിച്ചങ്ങോട്ടും കിടക്കട്ടെ ഒരു കൃസ്തുമസ് /നവ വത്സര ആശംസ!. ഇവിടെ സന്ദര്‍ശിക്കുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും ഈ ആശംസയുടെ ഒരു കോപി കൂടി സമര്‍പ്പിച്ചു കൊള്ളുന്നു.

mini//മിനി December 25, 2010 7:45 AM  

നക്ഷത്രപൂക്കൾ സന്ദർശിച്ച് അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി. ഏ.ആര്‍. നജീം, റിയാസ് (മിഴിനീര്‍ത്തുള്ളി), പട്ടേപ്പാടം റാംജി, Anya, സിദ്ധീക്ക, ശ്രീനാഥന്‍, Mohamedkutty മുഹമ്മദുകുട്ടി, Thanks for all.

mini//മിനി December 25, 2010 7:47 AM  

ഒരു കാര്യം പറയാൻ വിട്ടുപോയി.
ഏറ്റവും ഒടുവിലുള്ള നക്ഷത്രം എന്റെ വീട്ടിലുള്ള നക്ഷത്രത്തിന്റെ ഫോട്ടോയാണ്.

Sabu M H December 25, 2010 10:09 AM  

Merry Christmas and Happy New Year!

യൂസുഫ്പ December 25, 2010 10:39 AM  

അപ്പൊ സന്ദർശിക്കാത്തവർക്ക് ഇല്യാന്നർത്ഥം. എല്ലാ ആശംസകളും നേരുന്നു.

Naushu December 25, 2010 11:51 AM  

ക്രിസ്‌മസ് ആശംസകൾ

ഇസ്മായില്‍ കുറുമ്പടി (തണല്‍) December 25, 2010 12:05 PM  

ടീച്ചര്‍ക്കും കുടുമ്പത്തിനും ക്രിസ്തുമസ് ആശംസകള്‍

MyDreams December 25, 2010 1:25 PM  

ഹാപ്പി ക്രിസ്മസ്

shonu December 25, 2010 1:51 PM  

Thank you teacher...HAPPY CHRISTMAS

ശാന്ത കാവുമ്പായി December 25, 2010 3:20 PM  

ക്രിസ്മസ് പുതുവത്സരാശംസകൾ

ജുവൈരിയ സലാം December 25, 2010 5:31 PM  

ക്രിസ്തുമസ്സ്-പുതുവത്സരാശംസകള്‍

Philip Verghese'Ariel' December 25, 2010 6:05 PM  

നന്ദി ടീച്ചറെ നന്ദി, ഒരായിരം നന്ദി.
വീണ്ടും ഒരിക്കല്‍ കൂടി ബ്ലോഗിലൂടെ ഒരു സന്ദര്‍ശനം നടത്താന്‍ കഴിഞ്ഞു, കുട്ടികളെ പഠിപ്പിക്കുന്നതിനിടയില്‍ ഇതിനെല്ലാം എവിടുന്നു സമയം. അതിമനോഹരമായ പുഷ്പ ചിത്രങ്ങള്‍ കണ്കുളിര്‍ക്കെ കാണാന്‍ കഴിഞ്ഞത് തന്നെ ഒരു വലിയ ഭാഗ്യം എന്ന് പറഞ്ഞാല്‍ മതി. ഇത്രയൊക്കെ സൃഷ്ടിക്കുന്ന ആള്‍ ഒരിക്കലും ഒറ്റപ്പെട്ടവള്‍ എന്ന് ചിന്തിക്കാനേ പാടില്ല. കാരണം അതിമനോഹരമായ സൃഷ്ടികള്‍ ഇപ്പോഴും കൂടെ ഉള്ളപ്പോള്‍.
എന്റെയും കുടുംബത്തിന്റെയും
ക്രിസ്തുമസ് പുതുവത്സരാശംസകള്‍ ടീച്ചറിനും കുടുംബത്തിനും
ഫിലിപ് വറുഗീസ് 'ഏരിയല്‍'
സെക്കെന്ദ്രബാദ്

jayanEvoor December 25, 2010 8:24 PM  

ഫ്ലൂറസന്റ് പൂക്കൾ!

ഹൃദയം നിറഞ്ഞ ക്രിസ്മസ്-നവവത്സരാശംസകൾ!

Renjith December 25, 2010 11:24 PM  

ടീച്ചര്‍ ക്രിസ്തുമസ്സ്-പുതുവത്സരാശംസകള്‍

റ്റോംസ്‌ || thattakam .com December 26, 2010 4:14 AM  

പൂക്കളാല്‍ ഒരു ക്രിസ്തുമസ് അതുകലക്കി
ക്രിസ്തുമസ് ആശംസകള്‍ ...!!

Dipin Soman December 26, 2010 11:37 AM  

ക്രിസ്മസ് ആശംസകൾ!

viveknambiar December 26, 2010 9:02 PM  

ടീച്ചറെ ക്രിസ്മസ് ആശംസകള്‍

മോഹനം December 26, 2010 10:46 PM  

ടീച്ചര്‍ക്കും കുടുമ്പത്തിനും *ക്രിസ്തുമസ് ആശംസകള്‍*

അനില്‍കുമാര്‍. സി.പി. December 26, 2010 11:15 PM  

ക്രിസ്മസ് പുതുവത്സരാശംസകൾ

കുഞ്ഞൂസ് (Kunjuss) December 26, 2010 11:17 PM  

നയനമനോഹരമായ കാഴ്ചക്കു നന്ദി.
ക്രിസ്മസ് ആശംസകൾ!

Abduljaleel (A J Farooqi) December 27, 2010 3:22 AM  

manohara nakshathrangal

teecharkkum aashamsakal.

ഹൈന December 27, 2010 11:45 AM  

ആശംസകൾ

Philip Verghese'Ariel' December 27, 2010 4:44 PM  

പ്രീയപ്പെട്ട മിനി ടീച്ചറെ.
താങ്കളുടെ അനുവാദം ഇല്ലാതെ ഒരു പുഷ്പ ചിത്രം ഞാന്‍ അടര്‍ത്തി എടുത്തു എന്റെ ഒരു ബ്ലോഗില്‍ നിക്ഷേപിച്ചു,
വേണ്ട credit ചിത്രത്തിന് താഴെ കൊടുത്തിട്ടുണ്ട്‌, ഇതില്‍ വിരോധം ഉണ്ടെങ്കില്‍ ദയവായി അറിയിച്ചാലും എന്റെ ഇമെയില്‍
pvariel at gMail Dot Com
If any objection pl let me know so that i can remove the post
with kind regards and good wishes
philip verghese

Philip Verghese'Ariel' December 27, 2010 4:47 PM  
This comment has been removed by the author.
Philip Verghese'Ariel' December 27, 2010 4:49 PM  

Teacher Sorry, I forgot to post the link of my blog, here it is,
http://pvarielknolpages.blogspot.com/2010/12/write-up-about-knol-author-p-v-ariel.html

mini//മിനി December 29, 2010 6:38 AM  

എന്റെ നക്ഷത്രപൂക്കൾക്ക് അഭിപ്രായം എഴുതിയ, ക്രിസ്മസ് ആശംസകൾ നേർന്ന എല്ലാവർക്കും നന്ദി.

എന്‍.ബി.സുരേഷ് December 29, 2010 1:35 PM  

നിറഭേദങ്ങൾ, ഗംഭീരചാരുതകൾ. പിന്നെ ഓരോ പൂവിനും ഓരോ നിർവചനങ്ങൾ.

ഇത് കണ്ടില്ലെങ്കിൽ ഇത്തവണത്തെ ക്രിസ്സ്തുമസ്സ് ഒരു നഷ്ടമായേനേ
നന്ദി ടീച്ചർ

റീനി January 01, 2011 9:37 PM  

പുതുവത്സരാശംസകള്‍! കുറെക്കാലമായി ഈ പൂക്കളൊക്കെ കണ്ടിട്ട്.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

കൂടുതൽ ചിത്രങ്ങൾ ,,,

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP